സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവുണ്ടായി. പവന് 560 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഗ്രാമിന് 4,700 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 37,360 രൂപ(സെപ്റ്റംബർ 5 ന്) യും ഉയര്‍ന്ന വില 38,160 രൂപ(സെപ്റ്റംബർ 15 ന്) യും ആയിരുന്നു.
ബജറ്റ് അവതരണ വേളയിലെ കയ്യാങ്കളി; കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 1,882.70 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. ഔണ്‍സിന് 1,918.20 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, യൂറോപ്പില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ സ്വര്‍ണ വില വര്‍ധിക്കാനിടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക