സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐകളിലേയ്ക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. കോവിഡിന്റെ പശ്ചാത്തലം കണക്കിലെടുത്താണ് അപേക്ഷകൾ ഓൺലൈൻ ആക്കിയത്. സെപ്റ്റംബർ 24 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി.
വാഹനപരിശോധന ഇന്നുമുതൽ ഇ പോസ് സംവിധാനത്തിലൂടെ
https:itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https:det.kerala.gov.in എന്ന വെബ്സൈറ്റില്‍ ഉള്ള ലിങ്ക് മുഖേനയും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള പ്രോസ്പെക്ടസും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഈ പോർട്ടലുകളിൽ ലഭ്യമാണ്.
ഫീ പേയ്മെന്റും ഓൺലൈൻ ആയിത്തന്നെ ആണ്. 100 രൂപയാണ് അപേക്ഷാഫീസ്. അപേക്ഷ സമര്‍പ്പിക്കുമ്പോൾ ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ്സ് വേര്‍ഡും ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കുവാന്‍ അനുവദിച്ചിരിക്കുന്ന അവസാന തീയതി വരെ സമര്‍പ്പിച്ച അപേക്ഷയില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക