കോട്ടയം: വൈക്കം ടി വി പുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടി വി പുരം സ്വദേശി ഹരിയുടെ മകള്‍ ഗ്രീഷ്മയെ(13)യാണ് വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിച്ചില്ല; സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായർക്ക് ജാമ്യം
വൈക്കം വാര്‍വിന്‍ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ് ഗ്രീഷ്മ. വീട്ടില്‍നിന്ന് കാണാതായ പെണ്‍കുട്ടിയെ തിരയുന്നതിനിടെ തിങ്കളാഴ്ച രാത്രി 11-മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. വിവരമറിഞ്ഞെത്തിയ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക