സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. എറണാകുളം മുക്കന്നൂര്‍ സ്വദേശി ദേവസി ഷാജു( 53 )വാണ് മരിച്ചത്. ഇദ്ദേഹം മറ്റു ചില അസുഖങ്ങളെ തുടർന്ന് എറണാകുളം ലിസി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സ്വര്‍ണ്ണക്കടത്ത്; പ്രതികളെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ കോടതി അനുമതി
ആശുപത്രിയില്‍വച്ച് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. മുക്കന്നൂര്‍ മര്‍ച്ചന്റ് അസോസിയേഷന്റെ പ്രതിനിധികൂടിയാണ് ദേവസി ഷാജു.
പ്രതികരിക്കാൻ ഇവിടെ എഴുതുക