മുംബൈ: ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് കാരണം തെരുവു കച്ചവടക്കാരന് ഫ്ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. വീടിന്റെ ബാത്ത്റൂമിലെ ജനല്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നു.
ടൈം മാഗസിന് പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇയാളെ രക്തത്തില്‍ കുളിച്ച നിലയില്‍ അയല്‍വാസികളാണ് കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക