ശ്രീനഗര്‍: കശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ജയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ചതായി റിപ്പോർട്ട്. ഭീകരന്റെ പക്കല്‍ നിന്ന് വെടിയുണ്ടകളും ആയുധങ്ങളും കണ്ടെടുത്തു. പരിക്കേറ്റത് ഒരു രാഷ്ട്രീയ റൈഫിള്‍സ് ജവാനാണ്. ഏറ്റുമുട്ടല്‍ ഉണ്ടായത് ബഡ്ഗാം ജില്ലയിലെ ചരാരെ-ഇ-ഫരീഫ് മേഖലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക