ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഇന്ന് ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. കോവിഡ് അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇപ്പോൾ ഓരോ സംസ്ഥാനങ്ങളിലെ സ്ഥിതിയെക്കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
പാലാരിവട്ടം പാലം പുനർനിർമ്മാണം: മേൽനോട്ടം ഇ ശ്രീധരൻ ഏറ്റെടുത്തേക്കുമെന്നു സൂചന
രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്താന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും യോഗത്തില്‍ ചർച്ചയാവും. രോഗവ്യാപനം തടയാൻ സ്വീകരിക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചായിരിക്കും യോഗത്തിൽ മുൻഗണന.
പ്രതികരിക്കാൻ ഇവിടെ എഴുതുക