തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി. ജലീല്‍ പ്രഖ്യാപിക്കും.
ഏറ്റുമുട്ടല്‍; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു
നേരത്തെ പ്രവേശന പരീക്ഷയിലെ സ്കോര്‍ പ്രസിദ്ധീകരിച്ചിരുന്നു. ജൂലൈ 16 നാണ് പരീക്ഷ നടത്തിയത്. എഞ്ചിനീയറിങ് പരീക്ഷ എഴുതിയ 71742 പേരില്‍ 56599 പേരാണ് യോഗ്യത നേടിയത്. റാങ്ക് പട്ടിക തയ്യാറാക്കുന്നത് പ്ലസ് ടു / തത്തുല്യ പരീക്ഷയില്‍ ഫിസിക്സ് ,കെമിസ്ട്രി , മാത്സ് എന്നിവയില്‍ ലഭിച്ച സ്കോറും പരിഗണിച്ചാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക