മീററ്റ്: സ്കൂളില്‍ വച്ച് ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. അറസ്റ്റ് പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ്. പെണ്‍കുട്ടി വിവരം വീട്ടികാരെ വിവരമറിയിക്കുകയും തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും അധികാരമൊഴിയില്ലെന്ന് സൂചന നല്കി ഡൊണാൾഡ് ട്രംപ്
പോലീസ് എത്തുന്നതിനു മുമ്പ് വീട്ടുകാരും നാട്ടുകാരും അധ്യാപകനെ മര്‍ദ്ദിക്കുകയും ക്ലാസ് മുറിയില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു. മീററ്റ് ജില്ലയിലെ ഒരു പ്രൈമറി സ്കൂളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. വ്യാഴാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക