പലപ്പോഴും ഇന്റർവ്യൂവിന് പോകുമ്പോഴാകും നമ്മൾ കോളേജിൽ ചെയ്ത മിനി അല്ലെങ്കിൽ മേജർ പ്രൊജക്റ്റ് എത്രത്തോളം പ്രാധാന്യം ഉള്ളതാണ് എന്ന് പലരും മനസ്സിലാക്കുന്നത്. വ്യക്തമായ ഗൈഡൻസ് ഇല്ലാതെയും ഇന്റർനെറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം അടിസ്ഥാനപ്പെടുത്തി തട്ടിക്കൂട്ടിയ പ്രൊജക്ടുകൾ പലപ്പോഴും വിദ്യാർത്ഥികളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് തുരങ്കം വെക്കുകയാണ് ചെയ്യുന്നത്.
എന്നാൽ ഇന്ന് വിജയകരമായി നടക്കുന്ന പല സ്റ്റാർട്ടപ്പുകളുടെയും അടിസ്ഥാനം ഇതേ പ്രൊജക്റ്റുകൾ തന്നെയാണ് എന്നതാണ് സത്യം.മികച്ച ഒരു ആശയത്തെ വ്യക്തമായി പഠിക്കുകയും, അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുകയും ചെയ്യേണ്ടതിന്റെ ആവശ്യകത വളരെ പ്രധാനമാണ്.
IOT, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , മെഷീൻ ലേർണിംഗ് തുടങ്ങിയ മേഖലകൾ പ്രോജെക്ടിനായി തിരഞ്ഞെടുക്കുമ്പോൾ തന്നെ നമ്മൾ പുതിയകാല തൊഴിലുകളിലേക്കുള്ള അവസരം കൂടിയാണ് തുറക്കുന്നത്. ഈ മേഖലകളിൽ വിദഗ്ധരായവരുടെ ഗൈഡൻസ് ഇതിൽ വളരെ പ്രധാനനപെട്ട ഒരു ഘടകം ആണ്. നമുക്ക് മുന്നിൽ ഉള്ള തൊഴിൽ അവസരങ്ങൾ കൂടുതൽ അറിയാനും മികച്ച തൊഴിൽ നേടാനും ഇത്തരം ക്ലാസ്സുകളിലൂടെ കഴിയും.
ഇത്തരത്തിൽ ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്ന വിദഗ്ധരായവരുടെ നീരീക്ഷണത്തിൽ പ്രൊജക്റ്റ് ചെയ്യാനും ഒപ്പം പുതിയ ടെക്നോളജിയിൽ വൈധക്ത്യം നേടാനും അവസരം ഒരുക്കുകയാണ് ഹെക്സ്കോഡ്പ്ലസ് Hexcodeplus Technologies എന്ന സംരംഭം. പുതിയ കാലത്തിനു അനുസൃതമായി നിങ്ങളുടെ പ്രൊജക്ടുകളെ ഒരുക്കാനും അതിലൂടെ മികച്ച തൊഴിൽ അടിസ്ഥിതമായ സാങ്കേതിക വിദ്യാഭ്യാസം നേടാനും ഇവിടെ അവസരം ഒരുക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും സൗജന്യ മെന്ററിങ്ങും വിളിക്കാം 9633118080
പ്രതികരിക്കാൻ ഇവിടെ എഴുതുക