Home LATEST NEWS സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായുള്ള സ്‌ക്രീനിങിന് തുടക്കം

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായുള്ള സ്‌ക്രീനിങിന് തുടക്കം

പോയവർഷം മലയാള സിനിമയിൽ വലിയ തോതിലുള്ള മുന്നേറ്റങ്ങളാണുണ്ടായത്. ചെറിയ ബഡ്ജറ്റിലുള്ള ചിത്രങ്ങൾ ഉൾപ്പെടെ വലിയ വിജയം നേടുന്നതാണ് ഇന്ന് മലയാള സിനിമയിൽ കണ്ടുവരുന്ന വലിയ മാറ്റം. കഥക്കും അവതരണത്തിനും പ്രാധാന്യം നൽകുന്ന ആസ്വാദകരാണ് ഇവിടുള്ളതെന്ന് വ്യക്തം. 2019 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിര്‍ണയിക്കുന്നതിനുള്ള സ്‌ക്രീനിങ് ആരംഭിച്ചു. 119 സിനിമകളാണ് ഇത്തവണ പുരസ്‌കാരത്തിനായി എത്തിയിരിക്കുന്നത്. അവയിൽ അഞ്ചെണ്ണം കുട്ടികളുടെ സിനിമകളാണ്.

ജാതി മാറി വിവാഹം കഴിച്ചതിന് മകളുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി; കൊലപാതകത്തിന് കാരണം മറ്റൊരു ജാതിയില്‍പ്പെട്ടയാളെ മകള്‍ വിവാഹം കഴിച്ചതിലുള്ള വിദ്വേഷം

അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരുടെ ക്വാറനൈ്‌റന്‍ കാലാവധി പൂര്‍ത്തിയാക്കിയാണ് ജൂറി ചെയര്‍മാന്‍ മധു അമ്പാട്ടും അംഗമായ എഡിറ്റര്‍ എല്‍ ഭൂമിനാഥനും സ്‌ക്രീനിങ്ങിനെത്തിയത്. സംവിധായകരായ സലീം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, സൗണ്ട് എന്‍ജിനിയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരാണ് മറ്റു അംഗങ്ങള്‍.

സ്റ്റേജിലെ ഇളയ നിലാ ഗാനത്തിനിടെ അരുണ്‍മൊഴിയുടെ ഫ്‌ളൂട്ട് തെറ്റിപ്പോയി; സങ്കടം മാറ്റാന്‍ വീണ്ടും പാടി എസ്.പി. ബാലസുബ്രഹ്മണ്യം: വീഡിയോ

Also Read :  സ്വപ്‌ന പറഞ്ഞിട്ട് വാങ്ങി നല്‍കിയ ഒരു ലക്ഷം രൂപയുടെ ഫോണ്‍ ഉപയോഗിക്കുന്നത് ശിവശങ്കര്‍ !