മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. മലയാള ചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് അദ്ദേഹം. ഈ ലോക്ക് ഡൗണ്‍ കാലത്ത് പല വ്യത്യസ്ത ചിത്രങ്ങൾ കൊണ്ട് അദ്ദേഹം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.
എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നു; നടന് കമല്‍ ഹാസന് ആശുപത്രിയില്‍
എന്നാൽ ഇപ്പോഴിതാ കൃഷി ചെയ്യുന്നതിലുള്ള പ്രാവിണ്യം കൂടി തെളിയിച്ചിരിക്കുകയാണ്. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്നാണ് താരത്തിന്റെ കൃഷിയിടം ഉള്ളത്. പൂർണ്ണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. സ്വന്തം കൃഷിയിടത്തില്‍ സജീവമാകുകയാണ് അദ്ദേഹം. നിമിഷ നേരം കൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക