ചൈനയുടെ ഭാഗത്ത് നിന്നും ഇനിയും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. ചൈന ധാരണകള്‍ തെറ്റിക്കുന്നുവെന്നാണ് ഇന്ത്യ പറയുന്നത്. കൂടാതെ കമാന്‍ഡര്‍തല ചര്‍ച്ചയ്ക്ക് ശേഷവും ചൈന ധാരണകൾ ലംഘിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക