കണ്ണൂർ, ചെറുതാഴം: “പാടങ്ങളിൽ നിന്ന് പ്രതിരോധം ഉയരട്ടെ” കർഷക ദ്രോഹ ബില്ലിനെതിരായി പ്രതിഷേധിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ചെറുതാഴം പാടശേഖരത്തിൽ കൃഷി ചെയ്യുന്ന കർഷകർക്കൊപ്പം എസ്എഫ്ഐ മടായി ഏരിയ കമ്മിറ്റി പ്രതിഷേധം നടത്തി.
കർഷക സംഘം മാടായി ഏരിയ സെക്രട്ടറി വി രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി ജിതിൻ, ഏരിയ പ്രസിഡന്റ് കെ പി അർജുൻ, റമീസ്, അമലേഷ്, അമൽ ബാബു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക