കൊച്ചി: പാലാരിവട്ടം പാലം തിങ്കളാഴ്ച മുതല്‍ പൊളിച്ചുതുടങ്ങും. പകലും രാത്രിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി -ഡിഎംആര്‍സി എന്നിവര്‍ നടത്തിയ യോഗത്തിലാണ് തീരുമാനിച്ചത്.
പൊതു ഗതാഗതത്തെ ഒട്ടും ബാധിക്കാത്ത രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക