കോഴിക്കോട് : കെ. സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്ന് ഇന്റലിജന്‍സ് ഇന്ന് അറിയിച്ചിരുന്നു. സുരക്ഷ ഭീഷണി നേരിടുന്നതിനാലാണിത്. എന്നാല്‍ കേരളാ പോലീസിന്റെ സുരക്ഷ തനിക്ക് വേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. പോലീസിന്റെ ഉദ്ദേശം എന്തെന്ന് അര്ക്കറിയാമെന്നും അദ്ദേഹം കുറ്റപ്പെട്ടുത്തുകയുണ്ടായി. കേരള പോലീസിന്റെ സുരക്ഷയില്‍ തനിക്ക് വിശ്വാസമില്ലെന്ന് കെ. സുരേന്ദ്രന് പറഞ്ഞു.
കാര്‍ട്ടൂണിലൂടെ എസ് പി ബാലസുബ്രഹ്മണ്യത്തിന് അമൂലിന്റെ ആദരം
പ്രതികരിക്കാൻ ഇവിടെ എഴുതുക