ന്യൂഡൽഹി : കാർഷിക ബില്ലിനെതിരെ രാജ്യത്ത് കർഷക പ്രതിഷേധം ശക്തമാകുന്നു. ന്യൂഡൽഹിയിൽ ഇന്ത്യാഗേറ്റിന് സമീപം കർഷകർ ട്രാക്ടര്‍ കത്തിച്ചു പ്രതിഷേധിച്ചു. പഞ്ചാബിലും പ്രതിഷേധങ്ങൾ വ്യാപിക്കുന്നുണ്ട്.
കർഷകരെ വഴിയാധാരമാക്കുന്ന നിയമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ തന്നെ വ്യക്തമാക്കുന്നു. സെപ്റ്റംബർ 20നാണ് രണ്ട് കാർഷിക ബില്‍ രാജ്യസഭയിൽ വോട്ടെടുപ്പില്ലാതെ പാസാക്കിയെടുത്തത്. ഇതിനെതിരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം വ്യാപിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക