സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇതാദ്യമായി മലപ്പുറം ജില്ലയില്‍ ആയിരത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചു. 1040 പേര്‍ക്കാണ് മലപ്പുറത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം ബാധിച്ചത്.
തിരുവനന്തപുരം 935
എറണാകുളം 859
കോഴിക്കോട് 837
കൊല്ലം 583
ആലപ്പുഴ 524
തൃശൂര്‍ 484
കാസര്‍ഗോഡ് 453
കണ്ണൂര്‍ 432
പാലക്കാട് 374
കോട്ടയം 336
പത്തനംതിട്ട 271
വയനാട് 169
ഇടുക്കി 57
എന്നിങ്ങനേയാണ് മറ്റ് ജില്ലകളിലെ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക