ബോളിവുഡ് ചിത്രമാണ് ഖാലി പീലിയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ഇഷാന് ഖത്തറും, അനന്യ പാണ്ഡെയുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. സംവിധാനം മഖ്ബൂല്‍ ഖാനും നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രജിത്ത് ദേവും ആണ്.
ചിത്രം ഒക്ടോബര്‍ രണ്ടിന് ഒടിടി റിലീസ് ആയി പ്രദര്‍ശനത്തിന് എത്തും. അനന്യയും ഇഷാനും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക