Home KERALA കയ്പമംഗലം മൂന്നുപീടികയില്‍ പെട്രോള്‍ പമ്പിൽ കവര്‍ച്ച

കയ്പമംഗലം മൂന്നുപീടികയില്‍ പെട്രോള്‍ പമ്പിൽ കവര്‍ച്ച

തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയില്‍ പെട്രോള്‍ പമ്പിൽ നിന്ന് അര ലക്ഷത്തിലധികം രൂപ മോഷണം പോയതായി പരാതി. മോഷണം നടന്നത് ആദ്യം അറിഞ്ഞത് രാവിലെ 6 മണിക്ക് പെട്രോള്‍ പമ്പ് തുറക്കാനെത്തിയ ജീവനക്കാരാണ്.

ഉത്തര്‍പ്രദേശിൽ ക്രൂരബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

മോഷണം നടന്നത് മൂന്നുപീടിക അറവുശാലയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പമ്പിലാണ്. കയ്പമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read :   കോതമംഗലത്ത് 21 കുപ്പി ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ