കാസര്‍കോട്: എം.സി കമറുദ്ദീന് എം.എല്‍.എ പ്രതിയായ ജൂവലറി നിക്ഷേപ തട്ടിപ്പ് കേസ് നിയമസഭാ പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റി അന്വേഷിക്കും. നടപടി എം. രാജഗോപാല്‍ എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. പരാതിയില്‍ പറയുന്നത് എം.എല്‍.എ പെരുമാറ്റചട്ട ലംഘനം നടത്തിയെന്നാണ്.
വിള്ളൽ വീണ പാലം പരിശോധിക്കാൻ എത്തിയ എംഎൽഎ രാജ വെങ്കട്ടപ്പ നായകയ്ക്കു മുന്നിൽ പാലം തകർന്നു വീണു !
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എം.എല്‍.എയുടെ നിക്ഷേപ തട്ടിപ്പ് അന്വേഷിക്കുന്നുവെന്നാണ് വിവരം. ചന്തേര പൊലീസില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് എഫ്.ഐ.ആര് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഫാഷന്‍ ജൂവലറി തട്ടിപ്പുമായി ബന്ധപ്പെട്ട കമ്പനി ഡയറക്ടര്‍മാരുടെ വിവരങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക