തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ 130 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. ചികിത്സയിലായിരുന്ന 3420 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവെയ്ക്കുന്നത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് യുപിഎസ്സി
കാസര്‍ഗോഡ് 24, കണ്ണൂര്‍ 32, എറണാകുളം 10, വയനാട് 5 വീതം, , മലപ്പുറം 4 വീതം, കൊല്ലം 3, കോഴിക്കോട് 2 , തിരുവനന്തപുരം 30 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക