രാജ്യത്ത് 2021 ജൂലൈയില്‍ 25കോടി പേര്‍ക്ക് കോവിഡ് വാക്സീന് ലഭ്യമാക്കും. 500 ദശലക്ഷം ഡോസ് വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്. നിലവില്‍ മൂന്ന് വാക്സീനുകള്‍ മനുഷ്യരില്‍ പരീക്ഷണം നടത്തുന്നു. സര്‍ക്കാര്‍ വാക്സീനുകള്‍ സംഭരിക്കുമെന്നുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക