1. ഒരു ഗ്ലാസ് പാല് രാത്രി കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ മികച്ചതാണ്. പാലിൽ അടങ്ങിയ കാത്സ്യമാണ് ഇതിന് കാരണം.
2. നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാന്‍ സഹായിക്കും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതാണ് നേന്ത്രപ്പഴം. ഒപ്പം ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും നേന്ത്രപ്പഴം മതി
3. മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയ ബദാം നല്ല ഉറക്കം ലഭിക്കാൻ മികച്ചതാണ്
4. ഓട്സ് കഴിക്കുന്നത് ഉറക്കത്തിന് വളരെ നല്ലതാണ്
5. ഉയര്‍ന്ന ആന്റിഓക്സിഡന്റ് അളവുകളുള്ള കിവി ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും.
6. രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വയറുനിറച്ച് ചോറ് കഴിക്കുന്നത് പെട്ടെന്ന് ഉറക്കം വരാന്‍ സഹായിക്കും. പക്ഷേ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. അതേസമയം ചുവന്ന അരി ഭക്ഷിക്കുന്നതാണ് മെറ്റബോളിസത്തിന് ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക