വിവിധ ജില്ലകളിലെ പൊലീസ് മേധാവിമാരെ മാറ്റി സർക്കാർ ഉത്തരവിട്ടു. കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസായ ജി.പൂങ്കുഴലിയെ വയനാട് എസ്.പിയായി നിയമിച്ചു.
മാർക്കറ്റിലെ തൊഴിലാളികൾക്ക് കൊവിഡ്; ആലുവ മാർക്കറ്റ് നാളെ മുതൽ അടയ്ക്കും
പിബി രാജീവാണ് പുതിയ കൊച്ചി ഡിസിപി. കൊല്ലം ജില്ലാ പൊലീസ് മേധാവിയായ ഹരിശങ്കർ ഐപിഎസിനെ തിരുവനന്തപുരത്ത് വിജിലൻസ് എസ്.പിയായി നിയമിച്ചു. കൊല്ലം എസ്.പിയായി ആർ.ഇളങ്കോയെ നിയമിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക