നെടുമ്പാശേരി ജിസ്മോന് കൊലപാതകത്തില്‍ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി തുരുത്തിശേരി സ്വദേശി ബേസിലിനേയും മൂന്നാം പ്രതി വിനു മണിയേയും ഒളിവില്‍ കഴിയുന്നതിനിടെ അതിരപ്പിള്ളിയില്‍ വച്ചായിരുന്നു പോലീസ് കസ്റ്റഡിയിൽ എടുത്തത്.
പിടിയിലാവര്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. കേസില്‍ മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് തുറവൂര്‍ സ്വദേശി ജിസ്മോന് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക