വയനാട്: ബാലതാരമായി അഭിനയിച്ച കാഴ്ച എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനും അതുപോലെ സക്കറിയയുടെ ഗര്‍ഭിണികളിലെ അഭിനയത്തിന് ജൂറിയുടെ പ്രതേക പരാമര്‍ശനത്തിനും അര്‍ഹയായ താരമാണ് സനുഷ. കല്ലുകൊണ്ടൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സനുഷ അഭിനയ ജീവിതത്തിലേക്ക് കടന്നുവരുന്നത്.
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ; കോവിഡ് പ്രോട്ടോകോൾ പാലിച്ച് പുരസ്കാര നിര്‍ണയം
പിന്നീട് നിരവധി അവസരങ്ങള്‍ ലഭിച്ചതോടെ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറുവാനും ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും സനുഷയ്ക്ക് സാധിച്ചു. താരം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പുതിയ ചിത്രങ്ങള്‍ പങ്കു വെച്ചിരുന്നു. വയനാട്ടിലെ ഒരു റെയ്ന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് സനുഷ പങ്കു വെച്ചത്. ഇപ്പോള്‍ അണ്ടര്‍ വാട്ടര്‍ വീഡിയോ പങ്കു വെച്ചിരിക്കുകയാണ് താരം.
https://www.instagram.com/p/CGMtVp7JPO3/?utm_source=ig_web_copy_link
പ്രതികരിക്കാൻ ഇവിടെ എഴുതുക