ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ണായക യോഗം ഇന്ന് നടക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അധ്യക്ഷത വഹിക്കും.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; എം സി ഖമറുദ്ദീന് എം എല്‍ എയ്ക്കെതിരെ വഞ്ചന കേസുകൾ ഉയരുന്നു
ജിഎസ്ടിയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാര വിഷയത്തില്‍ തീരുമാനം ഉണ്ടാവുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ. ജിഎസ്ടി മൂലം സംസ്ഥാനങ്ങളുടെ പരോക്ഷ നികുതി വരുമാനത്തില്‍ വന്ന കുറവുകള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളായിരിക്കും യോഗം ചര്‍ച്ച ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക