എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ ചില സാമൂഹ്യവിരുദ്ധര്‍ ആക്രമണം നടത്തിയിരുന്നു.
https://www.facebook.com/kkshailaja/photos/a.1086696094751704/3445382708883019/?type=3&__xts__%5B0%5D=68.ARCxGdkN5dwEyj64qfi8hPhyiAedYQtlX4N2WIF9pCnYFHDbwfISWLKVpLZ9QQNC3EQnLmFc1L2rCu3Vx1_A9qLBalE9yOsegnZU_Gy3sEdEogTqcP0PE9at-ODyxm3IoB5GB4EbnOjyViB1s7EI4aO0NYX7SztrnYhDS5dLuCvhrnlaVbLtE-1zziJcgmLIho83bdeJAZgmCp2VcG_pQhIVquCeSYwMad_E1JUM6TFVemsvx2WwNUNpDcqSVw1L9sj6gTBfiFvBq13mbCuKVgmoPdJlYC9asFlQ9xIkdbRLAlhk5Y20IIB5fIbaX50uZgZrtuaifSgHfzu9gXOGPzNPcg&__tn__=-R
ഇത് ശ്രദ്ധയിൽപെട്ട ആരോഗ്യ മന്ത്രി കെകെ ഷൈലജ ടീച്ചര്‍ സജനയ്ക്ക് എല്ലാ സഹായങ്ങളും പോലീസ് സംരക്ഷണവും വാഗ്ദാനം ചെയ്തു. അക്രമികൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക