തമിഴ്നാട് നീലഗിരിയിലെ ആനത്താരി പദ്ധതിക്ക് സുപ്രീംകോടതി അംഗീകാരം നല്കി. തമിഴ്നാട് സര്‍ക്കാരിന്റെ വിജ്ഞാപനത്തിന് 2011 ലെ മദ്രാസ് ഹൈക്കോടതി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഈ ഉത്തരവാണ് സുപ്രീംകോടതി ശരിവച്ചത്.
മൊഴി കേട്ടപ്പോള്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ ഓര്മ വന്നു; പരിഹസിച്ച് ചെന്നിത്തല
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. ഇതിനായി റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായിട്ടുള്ള സമിതി രൂപീകരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ആനത്താരി കടന്നുപോകുന്ന വഴികളിലെ റിസോര്‍ട്ട്, സ്വകാര്യ ഭൂമി ഉടമകളുടെ പരാതികള്‍ പരിഗണിക്കുന്നതിനായാണ് ഈ നീക്കം.
ഹരിത കേരളം: അതിജീവനത്തിന് ആയിരത്തിലേറെ പച്ചത്തുരുത്തുകൾ; പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നാളെ
പ്രതികരിക്കാൻ ഇവിടെ എഴുതുക