ഉത്തര്‍ പ്രദേശിലെ ഹാഥറസില്‍ വീണ്ടും നാലു വയസുകാരിയെ ബലാത്സംഗം ചെയ്തു. ബലാത്സംഗം ചെയ്ത ബന്ധുവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടാതെ പ്രതിയെ പിടികൂടിയിട്ടുണ്ടെന്നും സര്‍ക്കിള്‍ ഓഫീസർ രുചി ഗുപ്ത പറഞ്ഞു. ഹാഥറസില്‍ 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഒരു മാസം തികയുന്നതിന് മുമ്പാണ് മറ്റൊരു പെൺകുട്ടിയും പീഡനത്തിന് ഇരയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക