കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ മേഖലകളും സാമ്പത്തികമായി തകർന്നിരിക്കുകയാണ്. ജന ജീവിതം നിശ്ചലമായതോടെ തൊഴിലില്ലായ്മയും രൂക്ഷമായി. ഈ സാഹചര്യത്തിൽ നമ്മുടെ പല ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ സാധിക്കാതെയായി. അങ്ങനൊരു അവസ്ഥയിൽ ചെറിയ ചിലവിൽ ഒരു വാഷിംഗ് മെഷീൻ എന്ന സാധാരണക്കാരന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിക്കുകയാണ് ദേവി ലക്ഷ്മി ഇൻഡസ്ട്രീസ്.
അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ദേവി ലക്ഷ്മി ഇൻഡസ്ട്രീസ് ഉൽപ്പന്നമായ വാഷിംഗ് മെഷീൻ ചെറുകിട ഇടത്തരക്കാർക്ക് കുറഞ്ഞ ചിലവിൽ ലഭ്യമാക്കുന്നു. 8 കിലോ ഗ്രാം കപ്പാസിറ്റിയുള്ള വാഷിംഗ് മെഷീൻ 5500 രൂപയ്ക്കാണ് ദേവി ലക്ഷ്മി ഇൻഡസ്ട്രീസ് നൽകുന്നത്. ചെറുകിട ഇടത്തരം ഉപഭോക്താക്കൾക്കായി 6 കിലോഗ്രാം ശേഷിയുള്ള വാഷിംഗ് മെഷീനും കമ്പനി നൽകുന്നുണ്ട്. ഇതിന് 4500 രൂപയാണ്.
വാഷിംഗ് മെഷീന് ഒരു വർഷത്തെ ഗ്യാരണ്ടിയും കമ്പനി നൽകുന്നുണ്ട്. സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ ദേവി ലക്ഷ്മി ഇൻഡസ്ട്രീസ് നൽകുന്ന വാഷിംഗ് മെഷീൻ 135 വാട്ട്സിലും പ്രവർത്തിക്കും.
ഗാർഹിക ആവിശ്യങ്ങൾക്കോ നമ്മുടെ പ്രിയപ്പെട്ടവരുടെ സന്തോഷ വേളകളിൽ സമ്മാനമായി നൽകാനോ ഏറ്റവും അനുയോജ്യമായതാണ് ദേവി ലക്ഷ്മി ഇൻഡസ്ട്രീസിന്റെ വാഷിംഗ് മെഷീൻ.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. ഹൈടെക് ഏജൻസീസ് തൊടുപുഴ : 6238955228
പ്രതികരിക്കാൻ ഇവിടെ എഴുതുക