ജെയിംസ് കാമറൂൺ ചിത്രം അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയായതായി റിപ്പോർട്ട്.
ഈ വിവരം വെളിപ്പെടുത്തിയത് ജെയിംസ് കാമറൂൺ തന്നെയാണ്. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഭൂരിഭാഗം അവസാനിച്ചെന്നും കാമറൂൺ വ്യക്തമാക്കി.
മലയാള സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങി വിജയ് സേതുപതി
അവതാർ രണ്ടാം ഭാഗത്തിന്റെ കഥ പുരോഗമിക്കുന്നത് നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെയാണ്. നിർമാണ ചിലവ് 1832 കോടി രൂപയാണ്. 7500 കോടിയോളമാണ് മൂന്നാം ഭാഗത്തിന് മുതൽ മുടക്ക് വരുന്നത്. നിർമ്മാണം 20th സെഞ്ചുറി സ്റ്റുഡീയോയും ലെറ്റ് സ്റ്റോം എന്റര്‍ടെയ്മെന്റും ചേർന്നാണ്. അവതാർ രണ്ടും മൂന്നും ഭാഗങ്ങൾ റിലീസ് ചെയ്യുക 2022ലും 2024ലിലും ആകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക