കോവിഡിന്റെ രണ്ടാം വ്യാപനത്തെ തുടർന്ന് യൂറോപ്പിൽ നിയന്ത്രണങ്ങൾ കർശനമാക്കി.
രോഗികളുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്നതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ തീരുമാനമായത്. ഇതേ തുടർന്ന് ഫ്രാൻസിലെ നഗരങ്ങളിൽ രാത്രി നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കൂടുതൽ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ജർമനിയും മറ്റ് രാജ്യങ്ങളുംവ്യക്തമാക്കി. അയർലൻഡ് സ്കൂളുകളും കോളെജുകളും അടച്ചിട്ടുണ്ട്.
ശാരീരിക അകലം നിർബന്ധമായും പാലിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക