സംസ്ഥാനത്ത ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കോഴിക്കോടും എറണാകുളത്തുമാണ്. ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക് ഇങ്ങനെ
കോഴിക്കോട് 1264
എറണാകുളം 1209
തൃശൂര്‍ 867
തിരുവനന്തപുരം 679
കണ്ണൂര്‍ 557
കൊല്ലം 551
ആലപ്പുഴ 521
കോട്ടയം 495
മലപ്പുറം 447
പാലക്കാട് 354
പത്തനംതിട്ട 248
കാസര്‍ഗോഡ് 311
ഇടുക്കി 143
വയനാട് 143
എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക