ചേരാനെല്ലൂരില്‍ മകന്റെ വെട്ടേറ്റ് അച്ഛന് മരിച്ചു. വിഷ്ണുപുരം സ്വദേശി ഭരതന് (65) ആണ് കൊല്ലപ്പെട്ടത്. മകന് വിഷ്ണുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യായിട്ടില്ല.

പ്രതികരിക്കാൻ ഇവിടെ എഴുതുക