കോട്ടയം: കോട്ടയത്തിന് സമീപം പുതുപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. 31-കാരനായ ജിൻസ്, അച്ചന്റെ സഹോദരി ഭർത്താവ് മുരളി (70), ജയലജ (40) എന്നിവരാണ് മരിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക