ജാര്‍ഖണ്ഡില്‍ വീണ്ടും പീഡനക്കൊല. 12 വയസുകാരിയെ ബലാല്‍സംഗംചെയ്ത് കൊന്നു. പീഡനത്തിനിരയായത് ടൂഷന് ക്ലാസില്‍ പോകുന്നതിനിടെയാണ്. മൃതദേഹം കണ്ടെത്തിയത് കുറ്റിക്കാട്ടിലാണ്. അന്വേഷണത്തിന് ഏഴംഗസംഘത്തെ നിയോഗിച്ചു. ജാര്‍ഖണ്ഡില്‍ ഒരാഴ്ചയ്ക്കിടെയുണ്ടായ മൂന്നാമത്തെ പീഡനക്കൊലയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക