ജസീന്ത ആര്ഡന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാം തവണയും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജസീന്ത ആര്ഡന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. സമൂഹ മാധ്യമത്തിലൂടെയാണ് പ്രധാനമന്ത്രി ജസീന്തയ്ക്ക് ആശംസകൾ നേർന്നത്.
കേരളത്തിലെ ആരോഗ്യമേഖല തകർന്നു: കൊവിഡ് പ്രതിരോധത്തിന് കേന്ദ്രസഹായം തേടണമെന്ന് കെ. സുരേന്ദ്രന്
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പഴയ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അടുത്ത തലത്തിലേക്ക് വളർത്താൻ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനായി കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയിൽ കുറിച്ചു.
‘അച്ഛന്റെയും അമ്മയുടെയും നിർബദ്ധത്തിനാണ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്’; നവ്യ നായർ
My heartiest congratulations to the PM of New Zealand @jacindaardern on her resounding victory.
Recall our last meet a year ago and look forward to working together for taking India-NZ relationship to a higher level. pic.twitter.com/8C4OS1LVMQ
— Narendra Modi (@narendramodi) October 18, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക