കണ്ണൂർ: ജില്ലാ ആശുപത്രിയില്‍ ആര് എസ് ബി വൈ പദ്ധതി പ്രകാരം ദിവസ വേതനാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്നീഷ്യന് നിയമനം നടത്തുന്നു. പി എസ് സി അംഗീകൃത ഡിഗ്രി/ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്നോളജിയാണ് യോഗ്യത.
താല്പര്യമുള്ളവര് ഒക്ടോബര്‍ 22ന് രാവിലെ 10 മണിക്ക് മുമ്പ് യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടത്തുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക