42500 രൂപ വിലയുള്ള ഐഫോണ്‍ എസ്ഇ 29,999 രൂപയ്ക്ക് ഫ്ളിപ്കാര്‍ട്ടിലെ ബിഗ് ബില്യണ്‍ സെയിലില്‍ വില്പനയ്ക്ക്. എക്സ്ചേഞ്ച് ഓഫറും എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കും. ഇതുവഴി 20000 രൂപ വിലയില്‍ താഴെ വിലയ്ക്ക് ഐഫോണ്‍ എസ് ഇ സ്വന്തമാക്കാന്‍ സാധിക്കും. ഒരോ ഫോണിനും എക്സ്ചേഞ്ച് ഓഫര്‍ വ്യത്യാമുണ്ടാകും.
നാസയും നോക്കിയയും ചേർന്ന് ചന്ദ്രനില്‍ 4ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കാനൊരുങ്ങുന്നു
ഓണര്‍, മോട്ടോറോള, ഓപ്പോ, റിയല്‍മി, സാംസങ്, വിവോ പോലുള്ള മുന്‍നിര സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡുകളുടെ ഫോണുകളെല്ലാം എക്സചേഞ്ച് ഓഫറില്‍ സ്വീകരിക്കും. ഐഫോണ്‍ 7 ഫോണിന് എകദേശം 8700 രൂപ വരെ ലഭിക്കും ഷാവോമി റെഡ്മി 7 ഫോണിന് 6300 രൂപവരെ ലഭിക്കും. എസ്ബിഐ ഡെബിറ്റ് കാര്‍ഡില്‍ 1250 രൂപയും ക്രെഡിറ്റ് കാര്‍ഡിന് 1750 രൂപയും കിഴിവ് ലഭിക്കും.
ലെനോവോ ലെജിയന്‍ 5ഐ ലാപ്ടോപ്പിന് ആമസോണില്‍ 52,100 രൂപ വരെ ഡിസ്ക്കൗണ്ട്
ഇത് കൂടാതെ ആക്സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ആക്സിസ് ബാങ്ക് ബസ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും അഞ്ച് ശതമാനം വിലക്കിഴിവ് ലഭിക്കും. ഐസിഐസിഐ, യെസ്ബാങ്ക്, എച്ച്എസ്ബിസി,എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിക്കന്നവർക്ക് 9 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്. കാഷ് ഓണ്‍ ഡെലിവറിയും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക