സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുത്ത് പോലീസ്. മന്ത്രിസഭ പൊലീസ് ആക്ട് ഭേദഗതിക്ക് അംഗീകാരം നൽകി. പൊലീസ് ആക്ടിൽ സോഷ്യൽ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻവകുപ്പില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. പുതിയ തീരുമാനം ഈ പശ്ചാത്തലത്തിലാണ്.
ശബരിമല മകരവിളക്ക് തീർത്ഥാടനത്തിൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാമെന്ന് ഹൈക്കോടതി
നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ മലയാള സിനിമാ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ അശ്ലീല പ്രചാരണം വന്നത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരുന്നു. സൈബർ ആക്രമണത്തിന് ഇരയായവരും പരാതിക്ക് നടപടിയില്ലെന്ന് കാണിച്ച് രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക