കണ്ണൂർ : കുട്ടികളുടെ ഓൺ ലൈൻ പഠനത്തിന് വേണ്ടി എസ്എസ്കെ കണ്ണൂർ നോർത്ത് ബിആർസി ടെലിവിഷഎസ്എസ്കെൻ നൽകി. തെക്കീ ബസാർ എപിജെ അബ്ദുൽ കലാം ലൈബ്രറി ആന്റ് റിസർച്ച് സെന്ററിന് നൽകിയ ടെലിവിഷൻ ജില്ലാ പ്രൊജക്ടർ ഓഫീസർ ടിപി വേണുഗോപാലനിൽ നിന്ന് ലൈബ്രറി ഭാരവാഹികളായ പി കെ ബൈജു, അരുൺ ചിടങ്ങിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ടിവി വിശ്വനാഥൻ, മുഹമ്മദ് അഷ്റഫ് എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക