കണ്ണൂർ: കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മിനി ഇന്‍ഡസ്ട്രിയല്‍, കരിങ്കല്‍ക്കുഴി, നണിയൂര്‍ ദുര്‍ഗ ടെമ്പിള്‍, പാടിക്കുന്ന്, സ്റ്റീല്‍ കമ്പനി, ഊട്ടുപുറം എന്നീ ഭാഗങ്ങളില്‍ ഒക്ടോബര്‍ 22 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ടങ്കാളി, മാവിചേരി, മമ്പലം, കാനം, പടോളി, മഹാദേവഗ്രാമം, തെരു, സുരഭിനഗര്‍, പഴയ പോസ്റ്റ് ഓഫീസ് റോഡ്, എഫ് സി ഐ, കനകത്തറ, വില്ലേജ് ഓഫീസ് റോഡ്, വരുവാക്കുണ്ട്, മണിയന് റോഡ് എന്നീ ഭാഗങ്ങളില്‍ ഒക്ടോബര്‍ 22 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കേളപ്പന് മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 22 വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ 2.30 വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കെ പി ആര് നഗര്‍, പനക്കളം, പെരുവങ്ങാട്ടയില്‍ എന്നീ ഭാഗങ്ങളില്‍ ഒക്ടോബര്‍ 22 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കെ പി ആര് നഗര്‍, പനക്കളം, പെരുവങ്ങാട്ടയില്‍ എന്നീ ഭാഗങ്ങളില്‍ ഒക്ടോബര്‍ 22 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മണിയറ ടൗണ്‍, മണിയറ സ്കൂള്‍, മാതമംഗലം 2, പുനിയംകോട്- മണിയറ റോഡ് എന്നീ ഭാഗങ്ങളില്‍ ഒക്ടോബര്‍ 22 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും
പ്രതികരിക്കാൻ ഇവിടെ എഴുതുക