സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതി ബിജു രാധാകൃഷ്ണന് മൂന്നു വർഷം കഠിന തടവും 10,00 രൂപ പിഴയും വിധിച്ചു. കേസ് തിരുവനന്തപുരം സ്വദേശികളിൽ നിന്നും ബിജു രാധാകൃഷ്ണന്റെ സ്വിസ് സോളാർ കമ്പനി 75 ലക്ഷം തട്ടിച്ചെന്നാണ്.
ബിജു രാധാകൃഷ്ണൻ ഈ കേസിൽ കുറ്റം സമ്മതിച്ചിരുന്നു. അഞ്ച് വർഷത്തിലധികം വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചതിനാൽ തടവ് ശിക്ഷ അനുഭവിക്കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക