ഫോൺ വിളിക്കുന്നയാൾക്ക് കാരണം വ്യക്തമാക്കാനുള്ള ‘കോൾ റീസൺ ഫീച്ചർ’ അവതരിപ്പിച്ച് കോളർ ഐഡി ആപ്ലിക്കേഷനായ ട്രൂ കോളർ.
നാല് ദിവസം കൊണ്ട് ആമസോണും ഫ്ളിപ്കാര്‍ട്ടും നേടിയത് 26,000 കോടിയുടെ വില്‍പ്പന
പുതിയ ഫീച്ചർ വരുന്നതോടെ ഫോൺ വിളിക്കുന്നയാൾക്ക് വിളിക്കുന്നതിനുള്ള കാരണം വ്യക്തമാക്കാനും ഫോൺ എടുക്കുന്നതിന് മുമ്പ് മറുപുറത്തുള്ളയാൾക്ക് ഫോൺവിളിയുടെ കാരണം മനസിലാക്കാനും സാധിക്കും. ഫീച്ചർ ആഗ്രഹിക്കാത്തവർക്ക് സെറ്റിംഗിസിൽ അത് ഓഫ് ചെയ്ത് വെയ്ക്കാനുള്ള സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക