ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന കോവിഡ് പ്രതിരോധ മരുന്നാണ് കോവാക്സിൻ. മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണം മനുഷ്യരിലേക്ക്.
രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 26000 ആളുകളിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കും. വാക്സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ കമ്പനി ഡി.ജി.സി.ഐയ്ക്ക് കൈമാറിയിരുന്നു.
ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് കരിമ്പട്ടികയിൽ പാകിസ്ഥാൻ തുടരും
ഭാരത് ബയോടെക്കിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ.) മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി നൽകിയിട്ടുണ്ട്. മൂന്നാം ഘട്ടത്തിലൂടെ വാക്സിന്റെ ഫലപ്രപ്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളറിയാൻ സാധിക്കുമെന്ന് വിദഗ്ധ സമിതി വ്യക്തമാക്കുന്നു. ഐ.സി.എം.ആർ., നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കൊവാക്സിൻ പരീക്ഷണം നടത്തുന്നത്.
ഞെട്ടിക്കാൻ വീണ്ടും നയൻതാര, ‘നെട്രികൺ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക