ഇന്ത്യൻ സിനിമ പ്രേക്ഷകരുടെയാകമാനം മനസ്സ് കീഴടക്കി കൊണ്ടിരിക്കുന്ന താരമാണ് നയൻതാര. ആരാധകരുടെ ലേഡി സൂപ്പർസ്റ്റാറിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. ‘നെട്രികണ്‍’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ട്വിറ്ററിൽ ഫാൻ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. താരത്തിന്റെ 65ആം ചിത്രമായി പുറത്ത് വരാനിരിക്കുന്ന ‘നെട്രികണ്‍’ ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചനകൾ.
Thalaivi On Fire 🔥❤️ #NetrikannFirstLook Is Here 😍 #Nayanthara #LadySuperstar @VigneshShivN @Milind_Rau pic.twitter.com/puZqxyYRrN
— 𝐍𝐀𝐘𝐀𝐍𝐓𝐇𝐀𝐑𝐀 💫 (@Nayanfandom) October 22, 2020
മനസ് വെച്ചാല്‍ പല തര്‍ക്കങ്ങളും നമുക്ക് ഒഴിവാക്കാം, സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറല്‍
വിഘ്നേഷ് ശിവനാണ് റൗഡി പിക്ചേഴ്സ് പ്രൊഡക്ഷന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. വിഘ്നേഷ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയായ ‘നെട്രികൺ’ സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുവാണ്. 1981ല്‍ രജനീകാന്തിനെ നായകനാക്കി ‘നെട്രികണ്‍’ എന്ന പേരിൽ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു.
Happy to share you all👍
Here it is the first look of #Netrikann #NetrikaanFirstLook 🎥 @VigneshShivN @DoneChannel1 @Milind_Rau pic.twitter.com/WdYmLWt6zu— Nayanthara✨ (@NayantharaU) October 22, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക