ബോളിവുഡ് ഗായിക നേഹ കക്കർ വിവാഹിതയായി. ഗായകൻ റോഹൻ പ്രീത് സിങ്ങാണ് വരൻ. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു ആഡംബര റിസോർട്ടിൽ വച്ചായിരുന്നു വിവാഹം.
കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. ഏറെനാളായി പ്രണയത്തിലായിരുന്നു ഇവർ.

പ്രതികരിക്കാൻ ഇവിടെ എഴുതുക