മോറട്ടോറിയം കാലത്തെ കൂട്ടുപലിശ വായ്പയെടുത്തവരുടെ അക്കൗണ്ടിലെത്തും. കോവിഡ് ബാധയെ തുടർന്നാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഈ കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കുന്നതിനുള്ള തുക ധനകാര്യസ്ഥാപനങ്ങള്‍ നവംബര്‍ അഞ്ചോടെ വായ്പെടുത്തവരുടെ അക്കൗണ്ടില്‍ വരവ് വയ്ക്കും. മാര്‍ച്ച് ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലെ കൂട്ടുപലിശയാണ് വായ്പകൊടുത്ത സ്ഥാപനങ്ങള്‍ വഴി വായ്പ എടുത്തവരിലെത്തുക.
കൊച്ചി വിമാനത്താവളത്തിൽ സ്വർണ്ണവേട്ടയിൽ നാലുപേർ പിടിയിൽ
രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ക്കാണ് പലിശയ്ക്കു മേലുള്ള പലിശയാകും വരവു വയ്ക്കുക. എക്സ്ഗ്രേഷ്യയെന്ന പേരിലാണ് സര്‍ക്കാര്‍ ഈ തുക അനുവദിക്കുന്നത്. ദീപാവലിക്കു മുമ്പ് ആനുകൂല്യം നല്‍കണമെന്ന സുപ്രീം കോടതിയുടെ ഉത്തവിനെ തുടര്‍ന്നാണ് പെട്ടെന്ന് തീരുമാനമുണ്ടായത്.
സൂരറൈ പോട്ര് ; കാത്തിരിപ്പിന് അറുതി, ആരാധകർക്ക് ആവേശമായി ട്രെയിലർ പുറത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക